പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ സന്തോഷം പങ്കുവെച്ച് തരൂര്‍; ചെന്നിത്തലക്ക് അതൃപ്തി
39 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പരമോന്നത സംഘടന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി.
പരാജയം അന്വേഷിക്കാന്‍ കോണ്‍ഗ്രസ്സില്‍ ഏകാംഗ കമ്മീഷനുകള്‍
ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ഉത്തര്‍ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളില്‍ യഥാക്രമം ജിതേന്ദ്ര സിംഗും അജയ് മാക്കനുമാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ഗോവയില്‍ രജനി പാട്ടീലും മണിപ്പൂരില്‍ ജയറാം രമേശിന് ചുമതല.